വൈലത്തൂർ: തലക്കടത്തൂർ തറയിൽ സ്വദേശി പരേതനായ പിലാത്തോട്ടത്തിൽ ബാപ്പുവിന്റെ മകൻ ബീരാൻ എന്ന കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫൈസൽ, സക്കരിയ (ഇരുവരും സൗദി), റൈഹാനത്ത്, റജീന.
മരുമക്കൾ: ഹമീദലി (ദമ്മാം -സൗദി), മൻസൂർ (ഖോർഫുക്കാൻ -ഷാർജ), സസിനി മർബാഹ്, റംസീന. സഹോദരങ്ങൾ: അബ്ദുസ്സലാം, നാസർ, റുഖിയ, റാബിയ, ആയിഷാബി, സഫിയ, സൽമ, അസ്മാബി, ഫാത്തിമ, റഹ്മത്ത്.