കോട്ടക്കൽ: കൈപ്പള്ളിക്കുണ്ട് കൂട്ടപ്പള്ളി കമലാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (കോട്ടക്കൽ ആര്യവൈദ്യശാല മുൻ ജീവനക്കാരൻ). മക്കൾ: ജയരാജൻ (കോട്ടക്കൽ ആര്യവൈദ്യശാല), ധർമരാജൻ (മാരാർ ഡെയറി ഫാം), ഷൈലജ, ഗിരിജ. മരുമക്കൾ: ബാബു, രവി, അംബിക, വിജിനി.