പരപ്പനങ്ങാടി: ആവിയിൽ ബീച്ചിലെ പരേതനായ പാലമഠത്തിൽ സൈതലവിയുടെ മകൻ ബഷീർ എന്ന വല്യാവ (46) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ലത്തീഫ്, ഹാജറ, ഖൈറുന്നീസ, മുനീറ.