കൊണ്ടോട്ടി: കൂട്ടാലുങ്ങല്‍ ചുള്ളിയന്‍ കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ബീവി അമ്പലങ്ങാടന്‍. മക്കള്‍: അബ്ദുല്‍ ജലീല്‍ (ഡൈനാക്സ് സ്റ്റുഡിയോ), അബൂ സബാഹ് (ജിദ്ദ), ഹഫ്സത്ത്, സാജിദ. മരുമക്കള്‍: അബ്ദുല്‍ അസീസ് (മുതുവല്ലൂര്‍), അബ്ദുല്‍ അസീസ് (വെളിമുക്ക്), സാജിദ (പെരിങ്ങാവ്), ഷറീന (ഒഴുകൂര്‍).