മുസ്ലിയാരങ്ങാടി: തയ്യില്‍ പള്ളിയാളി കോട്ടയില്‍ മുഹമ്മദ്കുട്ടിയുടേയും ആയിഷയുടേയും മകള്‍ സഫ്ന (35) നിര്യാതയായി. ഭര്‍ത്താവ്: പൂക്കോട്ടൂര്‍ പുള്ളിയില്‍ മജീദ് മൂസ. മക്കള്‍: സുമന് മജീദ്, ഫമിന് മജീദ്. സഹോദരി: വഫ മുഹമ്മദ് കുട്ടി.