പൊവ്വൽ: പൊവ്വൽ ജമാഅത്ത് ദീർഘകാല പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന എം. അബ്ദുല്ലകുഞ്ഞി ഹാജി (72) നിര്യാതനായി. ഭാര്യ: ഉമ്മാഞ്ഞി. മക്കൾ: എം.എ. നിസാർ (കർണാടക കൂർഗ് കെ.എം.സി.സി വൈസ് പ്രസിഡന്റ്), എം.എ. സാദിക്ക് (പൊതുമരാമത്ത് കരാറുകാരൻ), സിയാന, ഹസീന, ഷബ്ന ബാനു. മരുമക്കൾ: ഷാനവാസ് കല്ലങ്ങാടി, കബീർ ബേവിഞ്ച, ഷാഫി സുള്ളിയ, സുഫൈദ അണങ്കൂർ, സുബൈദ ബദിയടുക്ക. സഹോദരങ്ങൾ: എം. അബ്ദുൽ കാദർ ഹാജി, എം. അഹമ്മദ് ഹാജി, ആയിഷ, പരേതനായ എം. അബൂബക്കർ.