കാഞ്ഞങ്ങാട്: പുല്ലൂർ പെരളത്തെ പി. ദാമോദരൻ ആചാരി (65) നിര്യാതനായി. ഭാര്യ: വൈ. ശശികല. മക്കൾ: പി. പ്രശാന്ത്, പി. പ്രമോദ്, പി. ജയപ്രകാശ്. സഹോദരങ്ങൾ: പി.വി. ശീലാവതി, പി.കെ. ബാലമണി, പി. ശ്രീദേവി, പി. സുരേശൻ