നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ പരേതനായ ഗംഗാധരന്റെ ഭാര്യ ബത്തേരിക്കൽ പ്രേമ (75) നിര്യാതയായി. മക്കൾ: മണി പ്രസാദ്, മനോജ് (ദുബൈ), മഹേഷ്, മിനി. മരുമക്കൾ: ദേവദാസ് (തലശ്ശേരി), ശബ്ന (കാഞ്ഞങ്ങാട്), സരിത (കാസർകോട്), വിദ്യ (ചെറുവത്തൂർ).