തൃക്കരിപ്പൂർ: പരേതനായ കെ.പി. അബ്ദുൽ ഖാദറിന്റെ ഭാര്യ ആയിറ്റി ഹുദാ നഗറിലെ എ.പി. ആയിഷ (75) നിര്യാതയായി. പരേതരായ പരീതിന്റെയും എ.പി. നഫീസയുടെയും മകളാണ്. മക്കൾ: കുഞ്ഞാമി, സക്കീന, സാബിറ, ഖമറുദ്ദീൻ. മരുമക്കൾ: മുഹമ്മദ് ഉടുമ്പുന്തല, അബ്ദുൽ റഊഫ് നീലേശ്വരം, മുഹമ്മദ് കുഞ്ഞി മണിയനൊടി, മുനീറ ബീരിച്ചേരി. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, സുലൈമാൻ ഹാജി, സാറ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, ബിഫാത്തിമ.