തൃക്കരിപ്പൂർ: വലിയപറമ്പ ഉദിനൂർ കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി പി.പി. ഗംഗാധരൻ (62) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഗംഗലാക്ഷി, ഗംഗലാക്ഷൻ. മരുമക്കൾ: ബിനീഷ ബീച്ചാരക്കടവ്, പരേതനായ ജനാർദനൻ.