എടക്കാട്: പെട്രോൾ പമ്പിന് മുൻവശം ബീമയിൽ (പൊതുവാട) മമ്മൂട്ടി (88) നിര്യാതനായി. തലശ്ശേരി കൊടക്കാട്ട് കുന്നുമ്മൽ കുടുംബാംഗമാണ്. ഭാര്യ: പൊതുവാടയിൽ ബീവി. മക്കൾ ജമീല, സറീന, ജലീൽ. മരുമക്കൾ: അബ്ദുറസാഖ് (കണ്ണൂർ), മഹറൂഫ് (കണ്ണൂർ), റൈഹാനത്ത് (കാപ്പാട്). സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ അബൂട്ടി, ഹുസൈൻ, ഉമ്മർ, ബാവാച്ചി, മറിയു, ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.