കണ്ണൂർസിറ്റി: അണ്ടത്തോട് എസ്.എഫ്.എസ് സ്കൂളിന് സമീപം ഹയാത്തിൽ പി. സുബൈദ (62) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഷാഫി. മക്കൾ: ഷാജഹാൻ, ഷാമില, ഷിഹാബ്. മരുമക്കൾ: സിദ്ദീഖ്, ഫർസാന, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, മുഹമ്മദ് അഷ്റഫ്, റസിയ, പരേതയായ സഫിയ.