ഇരിട്ടി: കോളിക്കടവിലെ ചെറിയ മഠത്തിൽ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സി.എം. രാജു, സുജാത, സുഷമ, ഉദയൻ, സി.എം. രാജീവൻ. മരുമക്കൾ: ജിഷ, കുമാരൻ, പുരുഷു, ഷീബ, സരിന.