വെള്ളമുണ്ട: ഉംറ കര്‍മം നിർവഹിക്കാനായി മാർച്ച് 16ന് മക്കയിലേക്ക് പോയ എട്ടേനാല് സ്വദേശി വേങ്ങാടൻ കുഞ്ഞബ്ദുല്ല (65) മക്കയില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: തമീം(ദുബൈ), മറിയം, ഹാജറ, മുഹമ്മദലി, ജാസിം. മരുമക്കള്‍: അജ്മല്‍, ഷഹീര്‍, ശുഹൈബ.