പിലാക്കാവ്: പഞ്ചാരക്കൊല്ലി മുരിങ്ങേക്കൽ മുഹമ്മദലി (നാണിപ്പ-48) നിര്യാതനായി. പിതാവ്: പരേതനായ അലവി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: സലീമ. മക്കൾ: ഷിയാസ്, നിയാസ്.