മൊകവൂർ: മൊകവൂർ അയ്യപ്പക്ഷേത്രത്തിനു സമീപം വടക്കെ പീടികയിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: വി.പി. സ്മിത, വി.പി. സ്വപ്ന, സുധീഷ് കുമാർ (കുവൈത്ത്). സഹോദരങ്ങൾ. വി.പി. ചന്ദ്രൻ (മൊകവൂർ), വി.പി. മോഹനൻ (ചെറുകുളം). സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.