കിണാശ്ശേരി: കിണാശ്ശേരി യതീംഖാന റോഡ് എട്ടുവീട്ടിൽ മുസ്തഫ ബി.സി.കെ (61) ആറ്റുപുറം പറമ്പ് എട്ടുവീട്ടിൽ വസതിയിൽ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അനൂഫ്, ഹർഷിദ, അഫീഫ, അഫ്ന. മരുമക്കൾ: സക്കീർ കിഴിശ്ശേരി, എം.പി. യൂസുഫ്, ഷബീർ മാത്തറ, മുഹ്സിന. സഹോദരങ്ങൾ: ബഷീർ, സുബൈർ, മറിയംബി, ഹാജറ, ഷരീഫ, പരേതനായ കുഞ്ഞിക്കമ്മു.