കാരപ്പറമ്പ്: പരേതനായ തൈതോട്ടത്തിൽ സൈനുദ്ദീൻ (കോയ-72) കൃഷ്ണൻ നായർ റോഡിലെ വസതിയിൽ നിര്യാതനായി. പിതാവ്: പൂക്കുഞ്ഞി. മാതാവ്: ആമിനബി. ഭാര്യ: സീനത്ത്. മക്കൾ: അർഷാദ്, സലീക. മരുമക്കൾ: ശമിൽ, നുസൈബ. സഹോദരങ്ങൾ: ഉമ്മർ കോയ, മഹമൂദ്, അബ്ബാസ്, മൊയ്തീൻ കോയ, സലീം, അസീസ്, റസീയാബി, ബിൽകീസ്, സൗജു, പരേതരായ അഹമത് കോയ, കുഞ്ഞിമുഹമ്മദ്, അസ്സൻ കോയ, മറിയുമ്മ.