ചാലിയം: മണ്ണൂർ റെയിൽ കൊപ്രക്കളത്തിന് സമീപം ഇത്തിക്കണ്ണായി വീട്ടിൽ പച്ചാളി കുട്ടായി (83) നിര്യാതനായി. ഭാര്യ: ഓമല. മക്കൾ: കൃഷ്ണൻ, പ്രേമ, ബാലാമണി. മരുമക്കൾ: ശ്യാമള, പരേതരായ കുട്ടായി, കൃഷ്ണൻ.