കുണ്ടായിത്തോട്: ആമാങ്കുനിവയൽ വാപ്പാനയിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ ഭാനുമതി (60) നിര്യാതയായി. മക്കൾ: സനൽ കൃഷ്ണ (കുവൈത്ത്), സായി കൃഷ്ണ (ആവടി), കലാമണ്ഡലം ശാന്തികൃഷ്ണ (ചെന്നൈ). മരുമക്കൾ: കാർത്തിക് (ചെന്നൈ), ദീപ്തി (മണിയൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.