തലയാട്: മണിച്ചേരി പന്നിത്തടത്തിൽ ഗണേശൻ (മൂർത്തി-62) നിര്യാതനായി. ഭാര്യ: പി.ടി. ഉഷ. മക്കൾ: പി.ടി. സജിൻ (ബ്രഹ്മകുമാരീസ് കോഴിക്കോട്), പി.ടി. സംശ്രീ, പി.ടി. നീതു. മരുമക്കൾ: ജിലു കെ. കക്കയം, പി.ടി. ഭവിലാൽ (ഫേസ് ഇന്റർനാഷനൽ സ്കൂൾ പടനിലം).