കൊയിലാണ്ടി: പൊയിൽക്കാവ് കൊളാച്ചം വീട്ടിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ഗിരീഷ്, ഗിരിജ. മരുമക്കൾ: സോമൻ വടകര, ഷീന തിക്കോടി. സഞ്ചയനം ശനിയാഴ്ച.