നാദാപുരം: വരിക്കോളി ഒമ്പത് കണ്ടം കുനിയിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: കമല, സജി, സന്തോഷ്, സവിത. മരുമക്കൾ: ശശി, വിജയൻ, ജിഷ, രജിഷ.