വടകര: അഴിയൂർ കോറോത്ത് റോഡ് ഖാജാ മൻസിലിൽ ആർ.പി. അഹമ്മദ് ഹാജി (84) നിര്യാതനായി. ഐ.എൻ.എൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്, കുഞ്ഞിപ്പള്ളി മുൻ എച്ച്.എം.സി അംഗം, അഴിയൂർ കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷൻ രക്ഷാധികാരിയാണ്. ഭാര്യ: നഫീസ. മക്കൾ: സുബൈദ, ഫൗസിയ, സലീന, സാഹിറ, സാബിറ, സാജിദ, റാഷിദ, അജ്മൽ. മരുമക്കൾ: സിദ്ദീഖ്, അമീർ അലി, അബ്ദുൽ നാസർ, സവാദ്, അബ്ദുൽ അസീസ്, നവാസ്, ആസിഫ്, അഹ്സന. സഹോദരങ്ങൾ: മൊയ്തു, ആയിശ.