പയ്യോളി: പെരുമാൾപുരം തണൽ റോഡ് വടക്കെനിടിയാണ്ടി ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൻ: സുധീഷ് (ഓട്ടോ ഡ്രൈവർ). സഹോദരങ്ങൾ: നാരായണി, കൃഷ്ണൻ, കേളപ്പൻ.