ചന്ദ്രികുറ്റ്യാടി: നരിക്കൂട്ടുംചാൽ പാറക്കൽ ലക്ഷംവീട്ടിൽ ചന്ദ്രി (55) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ (പാനൂർ). മക്കൾ: റീജ, ശ്രിജില. മരുമക്കൾ: രാജേഷ്, സജീവൻ.