പേരാമ്പ്ര: കാപ്പുങ്കരയിൽ (മലപ്പാടികണ്ടി) കുഞ്ഞികൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: ശ്രീധരൻ (വിമുക്ത ഭടൻ), നിജേഷ്, രതീഷ് (കേരള പൊലീസ്). മരുമകൾ: ശ്രീജ.