ബാലകൃഷ്ണൻ നായർമലയമ്മ: ഈസ്റ്റ് മലയമ്മ ബിജിനു നിവാസിൽ മുടന്തലായിൽ ബാലകൃഷ്ണൻ നായർ (77- വിമുക്തഭടൻ-റിട്ട, ഓറിയന്റൽ ഇൻഷുറൻസ്) നിര്യാതനായി. ഭാര്യ: സത്യഭാമ കണ്ടമ്പലത്ത്. മക്കൾ: ബിന്ദു (നഴ്സ് സി.എച്ച് പെയിൻ ആൻഡ് പാലിയേറ്റിവ്), ബിജി (വനിത സഹകരണസംഘം മായനാട്), ബിനു (ഇലക്ട്രീഷ്യൻ ഐ.ഐ.എം.കെ കുന്ദമംഗലം). മരുമക്കൾ: ദേവദാസ് വൈത്തനാരി, സതീഷ്കുമാർ (ചെലവൂർ), രമ്യ (കൂടത്തായി). സഹോദരങ്ങൾ: രവീന്ദ്രൻ നായർ, വത്സലൻ, പരേതരായ അപ്പുനായർ, അച്യുതൻ നായർ, ചന്ദ്രശേഖരൻ നായർ, മാളുക്കുട്ടി അമ്മ.