നടുവത്തൂർ: ചന്തം കണ്ടി കാർത്ത്യായനി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ശശി, ദിനേശൻ, റീന. മരുമക്കൾ: മുരളി പൊയിൽക്കാവ്, സൗമ്യ.