ജാനുകീഴരിയൂർ: കോരൻ കുളങ്ങര മീത്തൽ ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: ബാബു, രാജൻ, ശശി, ശ്യാമള. മരുമക്കൾ: ശാരദ, പുഷ്പ, ബിന്ദു, ബാബു മന്ദങ്കാവ്.