വള്ളിയാട്: കുളക്കോട്ട് കുഞ്ഞബ്ദുല്ല (75) നിര്യാതനായി. ഭാര്യ: പാത്തു ചിറക്കൽ. മക്കൾ: അമ്മത് (ഖത്തർ), കുഞ്ഞാമി (മംഗലാട്), ആസ്യ (തീക്കുനി), ജമീല (കുനിങ്ങാട്), സലീന (വിലാതപുരം), സാബിറ (ജീലാനി). മരുമക്കൾ: അസീസ് ചാലിൽ, കുഞ്ഞബ്ദുല്ല കോമത്ത്, മൂസ തോട്ടോളി, ഹമീദ് മത്തത്ത്, ആയിഷ (ആയഞ്ചേരി), പരേതനായ മെയ്തീൻ (മംഗലാട്). സഹോദരങ്ങൾ: കുളക്കോട്ട് മൊയ്തു ഹാജി, ഇബ്രാഹിം, മൂസ, പോക്കർ, കുഞ്ഞയിശ ഒതയോത്ത്.