നരിക്കുനി: പന്നിക്കോട്ടൂർ അരിയിൽ തൊടുകയിൽ സുബൈദ (61) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ (കിനാലൂർ). മകൻ: സൈഫുദ്ദീൻ. മരുമകൾ: നൗഷിയ. സഹോദരങ്ങൾ: അബ്ദുൽ ബഷീർ, ഉസ്സൈൻ കുട്ടി, അബ്ദുൽ ജലീൽ, ഉമ്മുകുൽസു, ആരിഫ.