നന്തി ബസാർ: ചിങ്ങപുരത്തെ കേളംകണ്ടത്തിൽ ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ.
മക്കൾ: ഹരിദാസൻ (കച്ചവടം), ഉണ്ണികൃഷ്ണൻ (ആർമി). മരുമക്കൾ: ലത (അരിക്കുളം), ബിൽസ (പറമ്പിൻമുകൾ). സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, അരവിന്ദാക്ഷൻ നായർ, മീനാക്ഷി അമ്മ (പാച്ചാക്കൽ). സഞ്ചയനം മാർച്ച് 30ന് രാവിലെ 8.30ന്.