എകരൂൽ: കപ്പുറം കള്ളത്തോട്ടിൽ സൈനബ (66) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോതി ഹാജി. മക്കൾ: സാലിഹ്, ശംസുദ്ദീൻ, ശരീഫ്, പരേതയായ ഷമീറ (വള്ളിയോത്ത്). മരുമക്കൾ: റഹീം വള്ളിയോത്ത് (വ്യാപാരി, എകരൂൽ മാർക്കറ്റ്), നസീറ നരിക്കുനി, ഹാജറ പയ്യോളി, ഷമീന പൂനത്ത്.