കുറ്റ്യാടി: വടയത്തെ പരേതനായ നമ്പീരാണ്ടി അമ്മതിന്റെ ഭാര്യ കാരക്കണ്ടി ഹലീമ (90) നിര്യാതയായി. മക്കൾ: കദീശ, സാറ, സഫിയ, പരേതനായ കാസിം. മരുമക്കൾ: സാറ, പോക്കർ (നാഗമ്പാറ), ആലി (വെള്ളമുണ്ട), പരേതനായ കാപ്പിയിൽ സൂപ്പി. സഹോദരങ്ങൾ: പരേതരായ, അബ്ദുല്ല, ബിയ്യാത്തു.