റഫീഖ്നാദാപുരം: കുമ്മങ്കോട്ടെ അമ്പിളിയേരി റഫീഖ് (47) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: റഷാദ്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, മറിയം അയിശു, സൈന, സാറ, ജമീല.