ഫറോക്ക് ചുങ്കം: എട്ടേനാലിൽ കുന്നത്തുകുഴി പരേതനായ ഹുസ്സൻകുട്ടി ഹാജിയുടെ ഭാര്യ പീലിപ്പുറം കദീശ കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, ജമീല, ടി.ടി. മുനീർ ഹാജി (ഐ.സി.എഫ് മക്ക), സഫിയ, സക്കീന.