കാവുന്തറ: പറമ്പത്ത് ലത്തീഫിന്റെ മകൾ ഫർസാന (25) നിര്യാതയായി. ഭർത്താവ്: മിർജാൻ കല്ലോട്. മകൾ: ഖദീജതുൽ കുബ്റാ (ഒന്നര വയസ്സ്). മാതാവ്: നസീറ. സഹോദരങ്ങൾ: മുഹമ്മദ് ഫാസിൽ, സനാ ഫാത്തിമ.