പയ്യോളി: തച്ചൻകുന്ന് കുറുമണ്ണിൽ കുഞ്ഞിമാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: നാരായണി, ഗൗരി, രാധ, പ്രേമ, രാമകൃഷ്ണൻ (തടത്തിൽ), രാജൻ. മരുമക്കൾ: നാരായണക്കുറുപ്പ്, കുഞ്ഞിക്കണ്ണക്കുറുപ്പ്, രവീന്ദ്രൻ, മിനി (പാലേരി), ബിനിത (കുറ്റ്യാടി). സഹോദരങ്ങൾ: കൃഷ്ണദാസ് (തടത്തിൽ), പരേതരായ നാരായണൻ നായർ, കാർത്യായനി അമ്മ, പാർവതി അമ്മ, മീനാക്ഷി അമ്മ, ഗോപാലൻ നായർ. സഞ്ചയനം വ്യാഴാഴ്ച.