പയ്യോളി: കോട്ടക്കൽ ചെറിയപുരയിൽ സി.പി. ഇസ്മയിൽ (61) നിര്യാതനായി. ഭാര്യ: സഫിയ (വണ്ണാറോടി). മക്കൾ: ഷഫീന, ഷഹീന, കമറുൽ ഇസ്ലാം. മരുമകൻ: അൻസാർ (മൂരാട്).