പാലേരി: കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി (57) നിര്യാതയായി. ഭർത്താവ്: സി.കെ. നാരായണൻ. മക്കൾ: മഞ്ജുഷ (പോസ്റ്റ് മാസ്റ്റർ അഴിയൂർ), വരുൺ (ജിയോ). മരുമക്കൾ: റിജു നമ്പ്യാർ (തലശ്ശേരി), ആദിത്യ (വേളം). സഹോദരങ്ങൾ: ഗോപിനാഥൻ, ദേവകി, കാർത്യായനി.