പെരിങ്ങൊളം: റിട്ട. ബി.എസ്.എൻ.എൽ ടെലികോം മെക്കാനിക് സാമി പി. പെരിങ്ങൊളം (പൂവിതൾ -67) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സൗഭാഗ്യ, സൗരഭ്. മരുമക്കൾ: രഞ്ജിത്ത് (ഗൾഫ്), ശരണ്യ. സഹോദരങ്ങൾ: പരേതനായ ചാത്തുക്കുട്ടി, കാർത്യായനി, വേലായുധൻ.