തൃക്കരിപ്പൂർ: പരേതനായ കോച്ചൻ അബ്ദുല്ലയുടെ ഭാര്യ ഒളവറയിലെ വട്ട്യൻ റുഖിയ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അഫ്സൽ ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ ജമാൽ, ഷംസുദ്ദീൻ, സുബൈദ. മരുമക്കൾ: സുഹറ ഒളവറ, റംല, റമീസ (ഇരുവരും കവ്വായി), റുബിയത്ത് ബീരിച്ചേരി, അബ്ദുൽ ഷുക്കൂർ കേളോത്ത്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, പരേതരായ അഹമ്മദ്, കുഞ്ഞിപ്പാത്തു.