തൃക്കരിപ്പൂർ: ഉദിനൂർ പേക്കടത്തെ എ.ജി. ഖാലിദ് ഹാജി (75) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ഉദിനൂർ യൂനിറ്റ് സെക്രട്ടറി, അൽ മുജമ്മഉൽ ഇസ്ലാമി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ടി.സി. റംലത്ത്. മക്കൾ: ജലീല, സൈനുൽ ആബിദ്, ഫാത്തിമ, റംസീന. മരുമക്കൾ: അബ്ദുൽ സത്താർ, ഷബാന, അബ്ദുസ്സമദ് (സൗദി), അഷ്റഫ്. സഹോദരങ്ങൾ: ഉമ്മുകുൽസു, മൊയ്തീൻ, സുബൈദ, അസൈനാർ, അബ്ദുസ്സലാം, കദീജ, റൈഹാനത്ത്, ഇസ്മായിൽ, പരേതയായ ആസ്യ.