ചെമ്പേരി: കംബ്ലാരിയിലെ പരേതനായ കവുന്നുകാട്ടിൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 9ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ. പരേത കാനപ്പുറം ചെറുപുരയിടത്തിൽ കുടുംബാംഗം. മക്കൾ: ഷേർളി, പുഷ്പമ്മ, ബീന, ലിനി, ദീപ, അമല. മരുമക്കൾ: ചാക്കോ കണിയാരശേരിൽ (ചെന്നൈ), സണ്ണി മുട്ടത്തുപാടത്ത് (ചരൾ), ജോസഫ് പുത്തൻപുരയ്ക്കൽ (കംബ്ലാരി), ബിനോഷി പുളിമൂട്ടിൽ (നെടിയേങ്ങ), ഹർജിത്ത് തലവിൽ (ദുബൈ).