പയ്യന്നൂർ: രാമന്തളി കല്ലേറ്റുംകടവിലെ എൻ.വി. കണ്ണൻ (83) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: കൃഷ്ണൻ (റിട്ട. അധ്യാപകൻ), വിജയൻ (എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ ഓഫിസ്, കണ്ണൂർ), ചന്ദ്രൻ (രാമന്തളി സർവിസ് സഹകരണ ബാങ്ക്, സി.പി.എം രാമന്തളി എൽ.സി അംഗം), രമേശൻ. മരുമക്കൾ: അജിത, രജിത (ഇരുവരും ഉദിനൂർ), റീന (കുറ്റൂർ), സ്മിത (പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ രാമൻ, കുഞ്ഞപ്പൻ കോമരം, കമ്മാരൻ.