ഇരിട്ടി: തില്ലങ്കേരി മാമ്പറത്തെ മന്നത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാജേഷ്, ജിഗീഷ്, ബിന്ദു. മരുമക്കൾ: സിനി, സാന്ദ്ര, സന്തോഷ്.