പയ്യാവൂർ: ഇരൂഡിലെ പാഴൂക്കുന്നേൽ പി.എൽ. സൈമൺ (കുട്ടപ്പൻ-79) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പയ്യാവൂർ കണ്ടകശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ. ഭാര്യ: മേരി (കോയിപ്പുറത്ത് കുടുംബാംഗം).
മക്കൾ: ഷാജു, ഷൈനി, സിസ്റ്റർ ഒ.പി. ഷൈബി (ഡൊമിനിക്കൻ സിസ്റ്റേഴ്സ്). മരുമക്കൾ: മേരി, പോൾ.