തളിപ്പറമ്പ്: കുറ്റിക്കോൽ വായനശാലക്കു സമീപത്തെ നിമിഷ (28) നിര്യാതയായി. പിതാവ്: കെ. മനോഹരൻ (സി.പി.എം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം). മാതാവ്: സജിത. ഭർത്താവ്: രേഷിൻ (ഡ്രൈവർ, ഓട്ടോ ടാക്സി). മകൻ: സാവൻ ഋതു. സഹോദരി: നിജിഷ.