കൂത്തുപറമ്പ്: കോട്ടയം അങ്ങാടി ജുമാ മസ്ജിദിനു സമീപം ‘സുറുമ’യിൽ വി.ആർ. മുഹമ്മദ് റഫീഖ് (65) നിര്യാതനായി. മൈസൂരുവിൽ വ്യാപാരിയാണ്. പരേതരായ വി.സി. മക്കിയുടെയും ഉമ്മയ്യയുടെയും മകനാണ്. ഭാര്യമാർ: ഷാഹിദ, ഷീജ. മക്കൾ: റമീസ്, അസീർ, ഷഹബാസ് (മൂവരും വ്യാപാരികൾ, മൈസൂരു), ജന്നത്ത്, ഫാത്തിമ ഷെറിൻ, മുഹമ്മദ്. മരുമക്കൾ: റിഷാന, സുഹ. സഹോദരൻ: വി.ആർ. മൊയ്തു (വ്യാപാരി, മൈസൂരു).